കുണ്ടറ: ലിജു മന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമണി (70) നിര്യാതയായി. മക്കൾ: പ്ലൂട്ടോ, നെപ്റ്റ്യൂൺ, പരേതനായ യുറാനസ്, വീനസ്. മരുമക്കൾ: ആശ, മഞ്ജു, ബിജു. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.