sreedharan-96

കൊല്ലം: തട്ടാമല കുളങ്ങര കൊച്ചുപുളിയത്ത് വീട്ടിൽ ശ്രീധരൻ (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഈശ്വരി. മക്കൾ: ചന്ദിക, ശ്രീരാജ്, ശ്രീജിത്ത്, തങ്കച്ചി, ഷീജ. മരുമക്കൾ: സുധാകരൻ, സീന, പ്രസന്ന, പ്രദീപ് കുമാർ, അനിൽ കുമാർ.