തേവലക്കര: അരിനല്ലൂർ മണലുവെട്ടത്ത് കിഴക്കതിൽ മൈതീൻ കുഞ്ഞിന്റെ ഭാര്യ അവ്വാഉമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, ഷാജിത. മരുമക്കൾ: ലൈല, ഷിഹാബുദ്ദീൻ.