kunjukunje-81

പെരുമ്പുഴ: പുനുക്കന്നൂർ കാക്കാന്റയ്യത്തു പടിഞ്ഞാറ്റതിൽ പരേതനായ കൊച്ചു ചെറുക്കന്റെ ഭാര്യ കുഞ്ഞുകുഞ്ഞ് (81) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ: മണിക്കുട്ടൻ, മോഹനൻ,രമേശൻ, രമ, ലതിക. മരുമക്കൾ: അംബിക, പരേതനായ വിശ്വംഭരൻ, ബാബു.