അഞ്ചൽ: പുത്തയം ചണ്ണപ്പേട്ട കൂപ്പിൽ തെക്കെമേലേത്തേതിൽ (മെഴുവേലിൽ) ജോയിക്കുട്ടി ജോർജ് (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അഞ്ചൽ ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: സോജൻ (മുംബയ്), സിജു (യു.എസ്.എ). മരുമക്കൾ: വിവേക (മുംബയ്), സ്നേഹ (യു.എസ്.എ).