ryf
ച​വ​റ

ച​വ​റ: ആർ. വൈ. എ​ഫ് ച​വ​റ മ​ണ്ഡ​ലം സ​മ്മേ​ള​നം റി​യാ​സ് മാ​ങ്കി​യിൽ ന​ഗ​റിൽ ആർ.വൈ.എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡന്റ്​ സി. പി. സു​ധീ​ഷ്​കു​മാർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. മ​ണ്ഡ​ലം പ്ര​സി​ഡന്റ്​ കൃ​ഷ്​ണ​കു​മാർ അദ്ധ്യക്ഷ​നാ​യി. വി​ഷ്​ണു​മോ​ഹൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പാർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റിൻ ജോൺതുടങ്ങിയവർ സംസാരിച്ചു. ആർ. വൈ. എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി മ​നോ​ജി​നെ​യും പ്ര​സി​ഡന്റാ​യി സി​യാ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.