abdhul-kareem-65-ph

തേവലക്കര: അവിനല്ലൂർ ഇടയിലവിള തെക്കതിൽ അബ്ദുൽ ഖരിം (65) നിര്യാതനായി. ഭാര്യ: റംലാബീവി. മകൻ: അമീർഷാ. മരുമകൾ: റിസാന.