കുണ്ടറ: ഇടവട്ടം താന്നിവിള ക്രൈസ്തവ ഭവനിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഡി. തങ്കച്ചൻ(79) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇടവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ:കുഞ്ഞമ്മ തങ്കച്ചൻ. മക്കൾ:ഷിജി വർഗീസ് (ഹാർബർ എൻജിനിയറിംഗ് വകുപ്പ്, കൊല്ലം), ഷിബു വർഗീസ് (ദുബായ്). മരുമക്കൾ: പരേതനായ പി.ജെ. ശ്യാമു, സിനി ഷിബു.