പവിത്രേശ്വരം: രാധ സദനത്തിൽ ഗീതകൃഷ്ണപിള്ള (58, ചന്ദ്രൻ) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അതുൽ കൃഷ്ണൻ, അഞ്ജലി. സഞ്ചയനം 10ന്.