ചവറ: മണ്ണൂർ വീട്ടിൽ കുമാരൻ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മോഹനൻ, ബേബി, പ്രസാദ്, ഷീല. മരുമക്കൾ: അനിത, അംബിക, ഷീബ, ലാലു. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 8ന്.