ചവറ: തേവലക്കര പടിഞ്ഞാറ്റക്കര കുറ്റിയിൽ അബ്ദുൽ മജീദിന്റെ മകൻ ഹാഫിള് മുഹമ്മദ് ഉനൈസ് (16) നിര്യാതനായി. കബറടക്കം നടത്തി. മാതാവ്: ഹസീന. സഹോദങ്ങൾ: ഹുസ്ന, ഫർഹാന.