തൃക്കരുവ: തെക്കേചേരി മേലൂട്ടുവീട്ടിൽ തമ്പാൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: സന്തോഷ്, സുരേഷ്, രജനി. മരുമക്കൾ: സിന്ധു, ഷിബു.