vasudevan-77

വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ വിജയഭവനത്തിൽ വാസുദേവൻ (77) നിര്യാതനായി. ഭാര്യ: സതിഅമ്മ. മക്കൾ: ദിനേശ്, അജയകുമാർ, വിജയകുമാർ. മരുമക്കൾ: ബീന, പ്രസീത, സുനിത. സഞ്ചയനം 7ന് രാവിലെ 8ന്.