പത്തനാപുരം: പിടവൂർ കോട്ടപ്പുറത്ത് ഹൗസ് ഗിൽഗാലിൽ കെ.വി. ജോസഫ് (പാപ്പച്ചൻ -75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ (തങ്കമ്മ). മക്കൾ: രഞ്ജൻ (റെജി), മാത്യു (ബിജു), സജി (സൗദി). മരുമക്കൾ: ബീന, ബിജി, ലീബ (സൗദി).