ചവറ സൗത്ത്: മാലിഭാഗം കിഴക്ക് കൊച്ചു പുരയിൽ അമ്മുക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: പ്രഭാവതിപ്പിള്ള, രാധാകൃഷ്ണപിള്ള, ദിവാകരൻപിള്ള, രാധമ്മപ്പിള്ള, പരേതനായ ശിവൻകുട്ടിപ്പിള്ള. മരുമക്കൾ: പ്രഭാവതിപ്പിള്ള, ശാന്തമ്മപ്പിള്ള, പരേതരായ സോമൻപിള്ള, രാജൻപിള്ള.