മുഖത്തല: കിഴവൂർ കിഴക്കേവിള വീട്ടിൽ മാധവൻപിള്ള (77) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: മോഹനൻപിള്ള, രാജു. എം. പിള്ള, തങ്കപ്പൻപിള്ള, ഷാജിനി, രാജേശ്വരി. മരുമക്കൾ: ഗീതാകുമാരി, താര, സിന്ധു, പ്രദീപ്, ബിനു. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.