പാരിപ്പള്ളി: കടമ്പാട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ രാജമ്മ (77) നിര്യാതയായി. മക്കൾ: ഓമന, രമണി. മരുമക്കൾ: രാജേന്ദ്രൻ, സുദർശനൻ. സഞ്ചയനം നാളെ രാവിലെ 8ന്.