വാളത്തുംഗൽ: വെളിയിൽ പുത്തൻ വീട്ടിൽ (കാർത്തിക വെള്ളാപ്പിൽ മുക്ക് മയ്യനാട്) എസ്. ഗോപിനാഥൻപിള്ള (77, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മാധവിക്കുട്ടിഅമ്മ. മക്കൾ: ഗോപിക, ഗോപകുമാർ, ഗോകുല. മരുമക്കൾ: അനിൽ കുമാർ, സുധീഷ് കുമാർ.