ഇരവിപുരം: വാളത്തുംഗൽ പുള്ളിയിൽ വീട്ടിൽ കെ. കമലാക്ഷി (80, റിട്ട. സതേൺ റെയിൽവേ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. സതിരുദ്രാണി, കെ. ശശികല, കെ. സതീഷ് കുമാർ, കെ. സനൽകുമാർ, കെ. സരസ്വതി, കെ. പത്മ, കെ. സുരേഷ്. മരുമക്കൾ: ആർ. തമ്പി, ബി. പ്രസാദൻ, ആർ. രാധ, എ. ശാന്ത, എസ്. മുരുകേശൻ, ബി.എസ്. അശോക് കുമാർ, എം. രേവതി. മരണാനന്തര കർമ്മങ്ങൾ 19, 20 തീയതികളിൽ വീട്ടിൽ നടത്തും.