തഴുത്തല: കിഴവൂർ കവിതാ ഭവനിൽ പരേതനായ ദിവാകരൻ ആശാന്റെ ഭാര്യ സത്യഭാമ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലത, ലീന, മിനി, കവിത. മരുമക്കൾ: വിജയൻ, മോഹനകുമാർ, അനിൽ, ഷിബു. സഞ്ചയനം നാളെ രാവിലെ 8ന്.