gandhii-
തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം ഡി സി സി വൈസ് പ്രസിഡൻ്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗാന്ധിജയന്തി ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂരിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. ഡി .സി .സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ.ജവാദ് അദ്ധ്യക്ഷനായി.

നജീബ് മണ്ണേൽ, മഠത്തിനേത്ത് വിജയൻ ,ചെട്ടിയത്ത് അജയകുമാർ, ബിന്ദുവിജയകുമാർ, കെ.ധർമ്മരാജൻ,

പുളിമൂട്ടിൽ സതീഷ് കുമാർ, ബി.സേതു, ഷമിം പൂവണ്ണാൽ, ബി.ചന്ദ്രലേഖ, ഗിരിജ രാമകൃഷ്ണൻ, കോട്ടൂർകലാം, ലളിത,

തൊടിയൂർ കുട്ടപ്പൻ, രമേശൻ എന്നിവർ സംസാരിച്ചു.