പത്തനാപുരം : സർഗവേദി സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ച ചടങ്ങിൽ ചിത്രകാരന്മാരായ ഫാ. മാത്യൂസ് ജോർജ്, സജയകുമാർ എന്നിവരെ ആദരിച്ചു. പട്ടാഴി ഗ്രാമ പത്മായത്ത് പ്രസിഡന്റ് കെ. അശോകൻ , ജില്ലാ പഞ്ചായത്തംഗം ആർ .രശ്മി, ജെയിൻ ജോയി, ബദറുദീൻ, മീനം രാജേഷ്, പി .എ .സജിമോൻ, മാലൂർ മസൂദ് ഖാൻ, മഞ്ജു റഹിം എന്നിവർ പങ്കെടുത്തു.