പരവൂർ: കോട്ടപ്പുറം (മഞ്ചാടിമൂട്) ഗുരുനിവാസിൽ ഗുരുദാസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: ജി. കവിരാജൻ, ലതിക, സിന്ധുദാസ്. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശാന്തീഫ്, സുനീല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.