പുത്തൂർ: തെക്കുംപുറം കുന്നത്തഴികത്ത് വീട്ടിൽ എസ്. ദേവരാജന്റെയും ഓമനയുടെയും മകൻ ഡി. അജികുമാർ (അമ്പിളി- 50) നിര്യാതനായി. ഭാര്യ: എസ്. ഷീജാകുമാരി. മക്കൾ: എ. അഭിരാജ്, എ. അഭിഷേക്. സഹോദരൻ: പരേതനായ ഡി. അജയഘോഷ്. സഞ്ചയനം 10ന് രാവിലെ 8ന്.