f

ചാത്തന്നൂർ: ചാത്തന്നൂർ എൻ.എസ്.എസ് ആർട്സ് കോളേജിൽ ഒന്നാം വർഷ ബി.കോം (കോ ഓപ്പറേഷൻ, ഫിനാൻസ്), ബി.എ (ഇംഗ്ളീഷ്, ഹിസ്റ്ററി) എന്നീ ബിരുദ കോഴ്സുകളിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീ വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി രക്ഷാകർത്താക്കളോടൊപ്പം കോളേജ് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 9446137625, 9495378771, 9847896873.