കൊല്ലം: അയത്തിൽ സ്നേഹനഗർ-203 ആരാധനയിൽ പരേതനായ ശിവദാസന്റെ ഭാര്യ ചന്ദ്രിക (69) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: നൈനൽ (നവദീപ് പബ്ലിക് സ്‌കൂൾ), നിർമൽ (എ.ഡി.എം.സി. കുടുംബശ്രീ, തൃശൂർ). മരുമക്കൾ: സംഗീത (റെയിൽവേ), സൂര്യ.