thankamma-68

ഇഞ്ചക്കാട്: ഊന്നകല്ലിൽ പരേതനായ എം.ഡി. ജോണിന്റെ ഭാര്യ തങ്കമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൈലം കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബെൻസി, സന്തോഷ്, ജിനി. മരുമക്കൾ: ബൈജു, ഡോളി, അജി.