കൊല്ലം: കുണ്ടറ മുക്കൂട് കിഴക്കേ ചരുവിള വീട്ടിൽ ജനാർദ്ദനൻ ആചാരി (84, ആദ്യകാല കമ്മ്യൂണിസ്റ്റ്, സി.പി.എം മുൻ കുണ്ടറ ലോക്കൽ കമ്മിറ്റി അംഗം, മുക്കൂട് ബ്രാഞ്ച് അംഗം, കുണ്ടറ ഗ്രാമ പഞ്ചായത്ത് മുൻ അംഗം) നിര്യാതനായി. ഭാര്യ: രത്നമ്മാൾ. മക്കൾ: കെ.ജെ. ശശി, കെ.ജെ. സുധീർ, കെ.ജെ. രാജു, കെ.ജെ. സന്തോഷ് കുമാർ, കെ.ജെ. രാജം. മരുമക്കൾ: രാജമ്മാൾ, രമണി, സുനിത, റീജ, വാസുദേവൻ.