thankappan-85

കരീപ്ര: ചൊവ്വള്ളൂർ ഗാന്ധി സ്മാരക മന്ദിരത്തിന് സമീപം കിടങ്ങുവിള കിഴക്കതിൽ വീട്ടിൽ തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുശീല, സുന്ദരേശൻ, ശാന്ത, സരള, ശശി (മസ്കറ്റ്), രാജൻ (രാജൻ ടൂവിലർ വർക്സ്,​ എഴുകോൺ), രാധാമണി. മരുമക്കൾ: ഷൈലജ, മോഹനൻ (റിട്ട. കെ.ഡബ്ലിയു.എ കൊല്ലം), സദാശിവൻ (എസ്.എൻ.വി സ്റ്റോഴ്സ്,​ നെടവത്തൂർ), ശ്രീദേവി, ജ്യോതി, പരേതരായ രാധാകൃഷ്ണൻ, ശശി.