നെടുമ്പന: തടത്തിൽ കിഴക്കതിൽ ഭാസുരാംഗിയുടെ മകൻ സുനിൽ കുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശശികല. മക്കൾ: അഭിജിത്ത്, അഭിരാമി.