ഓയൂർ: തിരവനന്തപുരം നാലാഞ്ചിറ തിലക് നഗർ അൽ ഫലാജിൽ (ചെറിയവെളിനല്ലൂർ ചിറക്കോണത്ത്) കെ.എസ്.എച്ച്.ബി റിട്ട. ജോയിന്റ് സെക്രട്ടറി എച്ച്. ബദറുസ്സമാൻ റാവുത്തരുടെ ഭാര്യ എസ്. ഷീല (58, കെ.എസ്.എച്ച്.ബി റിട്ട. ഡെപ്യൂട്ടി സെക്രട്ടറി ) നിര്യാതയായി. മക്കൾ: ബി.എസ്. ആയിഷ (കോണ്ടിനെന്റൽ ബംഗളൂരു), ബി.എസ്. ആസിയ (നുവാൽസ് കൊച്ചി). മരുമകൻ: സുബിൻ അഷറഫ് (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, വാമനപുരം പഞ്ചായത്ത്).