al
എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പുത്തൂരിൽ കോൺഗ്രസ്പാങ്ങോട്, പുത്തൂർ മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തിൽ നടന്നപ്രതിഷേധ പ്രകടനം

പുത്തൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. പുത്തൂരിൽ പാങ്ങോട്, പുത്തൂർ മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ പ്രകടനം നടത്തി. വി.ഡി.സുദർശനൻ, രഘുകുന്നുവിള, ബിനുചൂണ്ടാലിൽ, സൗപർണിക രാധാകൃഷ്ണൻ, ബി.രവികുമാർ, സൂസമ്മ, അനീഷ് ആലപ്പാട്, സന്തോഷ് പഴയചിറ, സുനിൽ എസ്.എൻ.പുരം, ചിഞ്ചുനാഥ്, വിമൽ ചെറു പൊയ്ക എന്നിവർ നേതൃത്വം കൊടുത്തു.