v

കൊല്ലം: ജില്ലയിൽ ഇന്നലെ 729 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 726 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ 1104 പേർ രോഗമുക്തരായി.