1452
പുതിയിടം ശ്യാം നഗർ അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പതിനാലാം വാർഡിൽ പ്രസിഡന്റ്‌ കെ. പ്രസന്നകുമാറിന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു

പരവൂർ: പുതിയിടം ശ്യാം നഗർ അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പതിനാലാം വാർഡിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനം വാർഡ് കൗൺസിലർ ഒ. ഷൈലജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ. പ്രസന്നകുമാർ, സെക്രട്ടറി പി.കെ. മുരളീധരൻ, സി. പ്രസാദ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.