raveendranath-74

അടൂർ: അടൂർ റബർ ഡീലേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റും നെല്ലിമുകൾ ശ്രീനിലയം ഗ്രൂപ്പ് സ്ഥാപകനും പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം മുൻ ഭരണ സമിതിയംഗവുമായിരുന്ന നെല്ലിമുകൾ ശ്രീനിലയത്തിൽ രവീന്ദ്രനാഥ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാദേവി. മക്കൾ: അഭിലാഷ്, അനീഷ്, അജേഷ്. മരുമക്കൾ: ആശാറാണി, മഞ്ജുഷ, ദിവ്യ. സഞ്ചയനം 10ന് രാവിലെ 8ന്.