maniyamma-68

മേവറം: പടനിലം പീടിക വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ മണിഅമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: ബിന്ദു, ലക്ഷ്മി, മഞ്ജു. സഞ്ചയനം 8ന് രാവിലെ 7ന്.