v

കൊല്ലം: ഫാത്തിമ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ബിരുദ സീറ്റുകളിൽ (എയ്ഡഡ് വിഭാഗം മലയാളം വിഷയം) സീറ്രൊഴിവുണ്ട്. കോളേജിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എ.സ്.സി/എസ്.ടി വിദ്യാർത്ഥികൾ ഇന്ന് രാവിലെ 10ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.