തൊടിയൂർ: പുലി. കിഴക്ക് കണ്ണങ്കര വീട്ടിൽ ഗോപാലകൃഷ്ണപിള്ള (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, സി.ആർ.പി.എഫ് -76) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിഅമ്മ. മക്കൾ: ബിജികുമാരി, ഗോപകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, വി.എസ്. ബീന. സഞ്ചയനം 10ന് രാവിലെ 8ന്.