കൊല്ലം : ഓച്ചിറ ക്ഷീരോത്പാദക നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 11 മുതൽ 'കാലിത്തൊഴുത്ത് നിർമ്മാണം ക്ഷീര കർഷകർ അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കും. നാളെ രാവിലെ 10.30 വരെ ഫോൺ മുഖേനയോ 9947775978 എന്ന നമ്പരിലേക്ക് പേരും വിലാസവും അയച്ച് നൽകിയോ രജിസ്റ്റർ ചെയ്യാം. ഫോൺ : 04762698550.