പുനലൂർ: പേപ്പർമിൽ കല്ലുവിള പുത്തൻ വിട്ടീൽ കെ. ശിവരാമൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: ഗീത, പ്രകാശ്, പ്രദീപ്. മരുമക്കൾ: ആർ. പാപ്പച്ചൻ, തുളസി, സുമ. സഞ്ചയനം നാളെ രാവിലെ 8ന്.