കൊട്ടാരക്കര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് ഭാരവാഹികളായി സി.എൽ.ജോൺ( പ്രസിഡന്റ്), എൻ.രാമചന്ദ്രൻനായർ( ജനറൽ സെക്രട്ടറി), എം.എം. ഇസ്മയിൽ, എം.എച്ച്. സലിം( വർക്കിംഗ് പ്രസിഡന്റുമാർ), റെജിമോൻ വർഗീസ് , വേണുഗോപാൽ, അനി ഷംനാദ്, ഷൈലജാദേവി, എസ്.എം.നൗഷീർ വൈസ് പ്രസിഡന്റുമാർ), എ.ഷാജഹാൻ, റോബർട്ട്, ഹാരിസൺലൂക്ക്, സുരേഷ്, ജി. ജോൺസൺ( സെക്രട്ടറിമാർ) , പി.കെ. വിജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.