goat-

കിണറ്റിൽ വീണ ആടിന്റെ രക്ഷകരായി ചാമക്കട അഗ്നിരക്ഷാ സേന. സതീഷ്‌കുമാർ, സുനിത് കുമാർ, രതീഷ്, ശിവകുമാർ, ബിജു എന്നിവരടങ്ങിയ സംഘമാണ് ആടിനെ രക്ഷിച്ചത്.വീഡിയോ:ശ്രീധർലാൽ. എം. എസ്