തൊടിയൂർ: മുഴങ്ങോടി ശ്രീഭദ്രാഭഗവതി ക്ഷേത്രത്തിലെ നവാഹയജ്ഞം നാളെ മുതൽ 15 വരെ നടക്കും.നവരാത്രി പൂജ, തൃകാലപൂജ, നവഗ്രഹപൂജ, അഷ്ടലക്ഷ്മിപൂജ എന്നീ ചടങ്ങുകളും ഇതോടനുബന്ധിച്ചുണ്ടാകും. ജയശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.