ചാത്തന്നൂർ: വിളപ്പുറം ഡി.കെ. സദനത്തിൽ പരേതനായ പി. ദിവാകരന്റെ ഭാര്യ ലീല ദിവാകരൻ (79) ഈസ്റ്റ് ഹാം ലണ്ടനിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജയ, കുമാർ, അനിൽ.