എഴുകോൺ: എൻ.സി.പി കുന്നത്തൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര ജില്ല സെക്രട്ടറി നെടുവത്തൂർ രാജൻ ഉദ്ഘാടനം ചയ്തു. കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ്‌ മാറനാട് ക്യാപ്റ്റനായിട്ടുള്ള ജാഥയിൽ സംസ്ഥാന സെക്രട്ടറി സി.എൻ. ശിവൻകുട്ടി, സംസ്ഥാന സമതി അംഗം കൊല്ലം പണിക്കർ, ജില്ല എക്സിക്യൂട്ടീവ് അംഗം ഇ.തൃദീപ്, എൻ.എൽ.സി സംസ്ഥാന സമിതി അംഗം ഇരുമ്പനങ്ങട് ബാബു, ബ്ലോക്ക് വൈസ് പ്രസ്‌ഡന്റ് ഷീജ, ബ്ലോക്ക് ജനറൽ സെക്രട്ടറി സജി സുരേന്ദ്രൻ, കൊട്ടാരക്കര ബ്ലോക്ക് പ്രസീഡന്റ് തുളസിധരൻ പിള്ള , സലീല,നടരാജൻ, ബേബി, അഖിലേഷ്, അനന്ദു, സതീഷ്, സജു എന്നിവർ പങ്കെടുത്തു.