kallumthazham-santhosh

കൊല്ലം: മ​ല​യാ​ള​നാ​ട​ക​വേ​ദി​യി​ലെ പ്ര​മു​ഖ നാ​ട​ക​ സ​മി​തി​ക​ളിൽ നി​ര​വ​ധി വേ​ഷ​ങ്ങ​ളിൽ തി​ള​ങ്ങി​യ കല്ലുംതാഴം ഗിരിജ നിവാസിൽ ക​ല്ലും​താ​ഴം സ​ന്തോ​ഷ് (64) നിര്യാതനായി. കെ.പി.എ.സി, ക​ലാ​നി​ല​യം, അ​സീസി, കാ​ളി​ദാ​സ​ക​ലാ​കേ​ന്ദ്രം, ദൃ​ശ്യ​ക​ലാ​ഞ്ജ​ലി, വ​യ​ലാർ നാ​ട​ക​വേ​ദി തു​ട​ങ്ങി​യ സ​മി​തി​ക​ളിൽ പ്ര​വർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: ഗി​രി​ജ. മ​ക്കൾ: ധ​ന്യ വി​നോ​ദ്, ധ​നു​ഷ് സ​ന്തോ​ഷ്. മ​രു​മ​കൻ: വി​നോ​ദ് പ്ര​വീൺ.