ramachandranpilla-65

പരവൂർ: ഒഴുകുപാറ മുതലക്കുളത്ത് കുളങ്ങര തെക്കതിൽ രാമചന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: സി. ചന്ദ്രിക. മകൾ: സി.ആർ. രാജിമോൾ (ഇറിഗേഷൻ വകുപ്പ്, കൊല്ലം). മരുമകൻ: എസ്. സുമേഷ് (മസ്ക്കറ്റ്). സഞ്ചയനം 9ന് രാവിലെ 7ന്.