lalitha-bhai-amma-66

പരവൂർ: കൂനയിൽ റേഷൻകട മുക്ക് ലക്ഷ്മിവില്ലയിൽ കെ. സോമൻപിള്ളയുടെ ഭാര്യ ലളിതാഭായിഅമ്മ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: രേഖ, രാഖി (ഉമയനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്), രമ്യ. മരുമക്കൾ: സുരേഷ് കുമാർ (സൗദി), കെ.സി. സുധി, സി.ടി. സൈജു (മസ്ക്കറ്റ്).