കൊല്ലം: തഴുത്തല കുറ്റിക്കാട്ടു വീട്ടിൽ പി.കെ. തങ്കപ്പൻപിള്ള (82) നിര്യാതനായി. ആദ്യകാല ആർ.എസ്.പി നേതാവും ദീർഘ കാലം തൃക്കോവിൽവട്ടം പഞ്ചായത്ത് അംഗവുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: ഗോമതിഅമ്മ. മക്കൾ: താര, തരുൺ. മരുമകൾ: അശ്വതി.