കടയ്ക്കൽ: വെള്ളാർവട്ടം ശ്രീനീലകണ്ഠ നിലയത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ ഭാർഗവി (റിട്ട. അദ്ധ്യാപിക, ഗവ. യു.പി.എസ് കടയ്ക്കൽ, 94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ മുരളീധരൻ ( ഹെഡ് മാസ്റ്റർ, ഗവ. ഹൈസ്കൂൾ, നാവായിക്കുളം ), കലാധരൻ (റിട്ട. അസി. സെക്രട്ടറി, ഹൗസിംഗ് ബോർഡ്), ശാർങ്‌ഗധരൻ (റിട്ട. വി.എസ്.എസ്.സി ), യെശോധരൻ (റിട്ട. എസ്.എസ്. വനം വകുപ്പ് ), ഉഷാകുമാരി, ഡോ. ഗീതാകുമാരി (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, ആയുർവേദ ), ജയകുമാരി. മരുമക്കൾ: പരേതയായ ശ്രീലജ (റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, നാവായിക്കുളം ), ശ്രീദേവി (റിട്ട. സെക്ഷൻ ഓഫീസർ, സെക്രട്ടേറിയറ്റ്), ബീന (അസി. മാനേജർ, എസ്.ബി.ഐ ), പ്രസന്ന (റിട്ട. അദ്ധ്യാപിക), പരേതരായ മോഹൻദാസ്, ഡോ. ചന്ദ്ര ചൂഡൻ.